ThengOS
മലയാളിയുടെ സ്വന്തം ഒഎസ്.
ഒരു കൂട്ടം ചെറുപ്പക്കാരുടെ കൌതുകത്തില്‍ നിന്നും ഉത്ഭവിച്ച, ഉപഭോക്താവിന്റെ സ്വാതന്ത്ര്യത്തെ മാനിക്കുന്ന, മലയാളികള്‍ക്കായുള്ള ഒരു ഒഎസ്. മലയാളം പ്രാദേശികവല്‍കരണത്തില്‍ കേന്ദ്രീകരിച്ച് ഉബുണ്ടുവിനെ അടിസ്ഥാനമാക്കി അത്യാവശ്യം ചില മാറ്റങ്ങളും ചേര്‍ത്ത് നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നു. തെങ്ങോയസ്സിലേക്കുള്ള മാറ്റങ്ങളും മറ്റു തീരുമാനങ്ങളും ഈ ലൂമിയോ ഗ്രൂപ്പില്‍ വച്ച് തീരുമാനിക്കുന്നു.
ഗ്നോം ട്രാന്‍സിലേഷന്‍ എങ്ങിനെ ചെയ്യാം എന്നു മനസ്സിലാക്കാന്‍ ഈ വീഡിയോ കാണുക - https://youtu.be/vj79v7qWfOs

First offline meeting for ThengOS
%{count} replies
Last active %{time_ago}

Welcome! Please introduce yourself
%{count} replies
Last active %{time_ago}

ThengOS wall paper contest. Post your wallpaper suggestions here. Like the ones you want to see in the latest ThengOS.
%{count} replies
Last active %{time_ago}

How to use Loomio
%{count} replies
Last active %{time_ago}