Loomio
Thu 24 Apr 2014 11:48AM

നമ്മുടെ മെയിലിങ്ങ് ലിസ്റ്റ്

PP Pirate Praveen Public Seen by 14

ഗൂഗിളില്‍ നിന്നും മാറി സ്വതന്ത്ര സോഫ്റ്റ്‌വെയറിലോടുന്ന ഏതെങ്കിലും സേവനത്തിലേയ്ക്കു് മാറിക്കൂടെ?

  1. librelist.com
  2. freelists.org
  3. autistici.org
  4. riseup.net

are options.

PP

Poll Created Fri 2 May 2014 8:25AM

മെയിലിങ്ങ് ലിസ്റ്റ് ആര്‍ക്കും ചേരാവുന്ന വിധത്തിലാക്കുക Closed Fri 9 May 2014 7:35AM

സ്പാം ഒഴിവാക്കാന്‍ പുതിയ അംഗങ്ങളെ genuine ആയി ഒരു മെയില്‍ അയയ്ക്കുന്നതു് വരെ മോഡറേറ്റ് ചെയ്താല്‍ മതിയാകും.

കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കുന്നതിനു് ഇതു് സഹായിക്കും.

Results

Results Option % of points Voters
Agree 33.3% 1 PP
Abstain 33.3% 1 AA
Disagree 33.3% 1 BC
Block 0.0% 0  
Undecided 0% 6 AS MK SK S SA AA

3 of 9 people have participated (33%)

PP

Pirate Praveen
Agree
Fri 2 May 2014 8:26AM

കൂടുതല്‍ പേരെ ഇതിന്റെ ഭാഗമാക്കണം

BC

Balasankar C
Disagree
Thu 8 May 2014 7:18AM

ആദ്യമൊന്ന് വൃത്തിയായി ട്രാക്കിലാവട്ടെ.. എന്നിട്ട് നമുക്ക് ലിസ്റ്റ് പബ്ലിക്ക് ആക്കാം.. ചർച്ചകൾ മാത്രം നടന്നിട്ട് കാര്യമില്ലല്ലോ. റിസൾട്ടും വേണ്ടേ?
(ചർച്ച വേണ്ടെന്നല്ല)

BC

Balasankar C Fri 2 May 2014 11:10AM

ഞാൻ autistici.orgൽ ഒരു മെയിലിങ്ങ് ലിസ്റ്റ് റിക്വസ്റ്റ് ചെയ്തിട്ടുണ്ട്. അല്ല, ഇനി വേറേ വല്ലതും നോക്കണമെങ്കിൽ അങ്ങനെയാവാം.