നമ്മുടെ മെയിലിങ്ങ് ലിസ്റ്റ്
ഗൂഗിളില്‍ നിന്നും മാറി സ്വതന്ത്ര സോഫ്റ്റ്വെയറിലോടുന്ന ഏതെങ്കിലും സേവനത്തിലേയ്ക്കു് മാറിക്കൂടെ?
- librelist.com
- freelists.org
- autistici.org
- riseup.net
are options.
Poll Created Thu 24 Apr 2014 11:50AM
ഗൂഗിള്‍ ഗ്രൂപ്സില്‍ നിന്നം മാറണം Closed Thu 1 May 2014 11:36AM
ഇവിടെ ആകെ ഉള്ളവരില്‍ എട്ട് പേരെ അംഗങ്ങളായുള്ളൂ. എട്ടില്‍ ആറ് പേരും പിന്തുച്ചു. എന്നാലും ഒരു അന്തിമ തീരുമാനം എടുക്കും മുന്നേ നിലവിലുള്ള ഗ്രൂപ്പിലും ഒന്ന് ചര്‍ച്ച ചെയ്യണം. അവിടെ നമ്മുടെ ആദര്‍ശം എന്താണ് എന്ന് ചര്‍ച്ച ചെയ്യുന്നതായിരിക്കും നല്ലത്
സ്വതന്ത്ര സോഫ്റ്റ്വെയറിലോടുന്ന മറ്റേതെങ്കിലും കമ്മ്യൂണിറ്റി നടത്തുന്ന സേവനങ്ങളിലേയ്ക്കു് മാറാം.
Results
Results | Option | % of points | Voters | |
---|---|---|---|---|
|
Agree | 85.7% | 6 |
![]() ![]() ![]() ![]() ![]() |
Abstain | 0.0% | 0 | ||
Disagree | 14.3% | 1 |
|
|
Block | 0.0% | 0 | ||
Undecided | 0% | 2 |
![]() ![]() |
7 of 9 people have participated (77%)
Pirate Praveen
Thu 24 Apr 2014 11:54AM
Google is threat to our freedoms https://poddery.com/posts/1081673

Anish Sheela
Thu 24 Apr 2014 1:01PM
ഒരുപാട് സ്വതന്ത്ര സോഫ്റ്റ്വെയര് സുവിധാനങ്ങളുള്ളപ്പോള് ഇതില്‍ നില്കുന്നത് ശരിയല്ല. അടിയന്ത്രമായി തന്നെ മാറ്റുക.
Manoj Karingamadathil
Thu 24 Apr 2014 1:36PM
സമയമായില്ലെന്നാണ് അഭിപ്രായം. കൂടാതെ ഇതിനായി പബ്ലിക്ക് ലിസ്റ്റ് റണ്‍ ചെയ്യുന്നതിന് വ്യക്തിപരമായി എനിക്ക് താല്പര്യമില്ല. online-offlineല്‍ വ്യക്തിപരമായി ചോദിച്ച് സഹകരിക്കാവുന്ന ആള്‍ക്കാരെ വച്ച് മാത്രം രൂപീകരിച്ചിരിക്കുന്ന ഒരു closed group ഇപ്പോഴുള്ളത്.

Balasankar C
Thu 24 Apr 2014 5:22PM
ഇതത്ര പാടുള്ള പണി ഒന്നും അല്ലല്ലോ.. മാറുന്നതാണ് നല്ലതെന്ന് തോന്നുന്നു.

ST Alfas
Fri 25 Apr 2014 5:25AM
നന്ദകുമാറിന്റെ crowdmail.org പ്രവര്ത്തനക്ഷമമായാലുടന് നമ്മള് അങ്ങോട്ട് നീങ്ങുന്നതായിരിക്കും.

ark Arjun
Wed 30 Apr 2014 1:11PM
ഒരു മെയിലിങ്ങ് ലിസ്റ്റ് ഉണ്ടാക്കിയാലും കാര്യങ്ങൾ അവരവരുടെ മെയിലിൽ തന്നെ കിട്ടുന്നതു കൊണ്ട് മാറുന്നതിൽ പ്രശ്നമില്ല. പക്ഷെ ലോമിയോ പോലുള്ളതിനെക്കാൾ smc ലിസ്റ്റ് പോലുള്ളവയാവും നല്ലത്.

Sooraj Kenoth
Wed 30 Apr 2014 5:12PM
സ്വതന്ത്രമായ ഒരു പ്ലാറ്റ്ഫോമിലേക്ക് മാറ്റണം, പക്ഷേ നിലവിലുള്ള ചില സൌകര്യം പൊളിച്ചടുക്കികൊണ്ടാവരുത്.
Pirate Praveen Fri 25 Apr 2014 9:44AM
@stalfas5 അതേതോ റഷ്യന്‍ സൈറ്റാണല്ലോ.
Pirate Praveen · Thu 24 Apr 2014 4:15PM
@manojkmohan സ്വതന്ത്ര സോഫ്റ്റ്വെയറുപയോഗിച്ചും പബ്ലിക്കല്ലാത്ത ലിസ്റ്റുണ്ടാക്കാം. പക്ഷേ സ്വതന്ത്ര സോഫ്റ്റ്വെയര് മാഗസിനു് പബ്ലിക് ലിസ്റ്റാണു് നല്ലതെന്നാണെന്റെ അഭിപ്രായം. പക്ഷേ അതു് വേറെ വിഷയമാണു്.